Friday 17 February 2012

അറിയുമോ? ഈ കാട്ടുസുന്ദരിയെ.... കണ്ണാന്തളി പൂവിനെ.....



 ഇതല്ലേ കണ്ണാന്തളി പൂവ്..

അതെ .. ഇത് തന്നെ ...
 നേരില്‍ കണ്ടു കിട്ടാന്‍ ഒരുപാട് ശ്രമിച്ചപ്പോലും , കണ്ടില്ല ഒടുവില്‍ ഒരു പത്രത്തില്‍ വന്ന ചിത്രം കണ്ടു കിട്ടി. അതുവച്ച് നോക്കുമ്പോള്‍ ഇത് അവള്‍ തന്നെ അല്ലെ... പ്രിയപ്പെട്ട കണ്ണാന്തളി പൂവ്.....

ഒടുവില്‍ എനിക്ക് കണ്ടുകിട്ടി ആ കാട്ടുസുന്ദരിയെ.... കണ്ണാന്തളി പൂവിനെ.....

No comments:

Post a Comment